കണ്ണൂർ ജില്ലയില്‍ 123 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ,വിശദവിവരങ്ങൾ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ കോവിഡ്-19 കേസുകളുടെ വിശദവിവരം .ജില്ലയില്‍ 123 പേര്‍ക്ക് ഇന്ന് (ആഗസ്ത് 18) രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2231 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 58 പേരടക്കം 1592 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 617 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കംമൂലം

ക്രമ നം. സ്വദേശം ലിംഗം വയസ്സ് റിമാര്‍ക്‌സ്
1 പട്ടുവം പുരുഷന്‍ 19
2 അഴീക്കോട് പെണ്‍കുട്ടി 8
3 അഴീക്കോട് സ്ത്രീ 20
4 അഴീക്കോട് സ്ത്രീ 17
5 അഴീക്കോട് സ്ത്രീ 45
6 അഴീക്കോട് സ്ത്രീ 64
7 അഴീക്കോട് ആണ്‍കുട്ടി 16
8 അഴീക്കോട് സ്ത്രീ 75
9 കല്ല്യാശ്ശേരി – അഞ്ചാംപീടിക പുരുഷന്‍ 20
10 കല്ല്യാശ്ശേരി – അഞ്ചാംപീടിക സ്ത്രീ 26
11 കല്ല്യാശ്ശേരി – അഞ്ചാംപീടിക ആണ്‍കുട്ടി 12
12 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – മുഴത്തടം പുരുഷന്‍ 20
13 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – മുഴത്തടം സ്ത്രീ 43
14 പാട്യം പുരുഷന്‍ 39
15 പട്ടുവം പുരുഷന്‍ 22
16 പരിയാരം, തളിപ്പറമ്പ ആണ്‍കുട്ടി 5
17 പരിയാരം, തളിപ്പറമ്പ ആണ്‍കുട്ടി 10
18 പരിയാരം, തളിപ്പറമ്പ സ്ത്രീ 30
19 പരിയാരം – കുപ്പം സ്ത്രീ 21
20 ചിറക്കല്‍ ആണ്‍കുട്ടി 5
21 പരിയാരം സ്ത്രീ 47
22 മാങ്ങാട്ടിടം സ്ത്രീ 22
23 കൊളച്ചേരി സ്ത്രീ 48
24 പരിയാരം – ചനയന്നൂര്‍ പുരുഷന്‍ 29

25 കുററ്യാട്ടൂര്‍ പുരുഷന്‍ 30
26 കുററ്യാട്ടൂര്‍ സ്ത്രീ 24
27 കതിരൂര്‍ പുരുഷന്‍ 53
28 രാമന്തളി – എട്ടിക്കുളം സ്ത്രീ 32
29 രാമന്തളി – എട്ടിക്കുളം സ്ത്രീ 29
30 രാമന്തളി – എട്ടിക്കുളം ആണ്‍കുട്ടി 12
31 രാമന്തളി – എട്ടിക്കുളം പുരുഷന്‍ 35
32 രാമന്തളി – എട്ടിക്കുളം പെണ്‍കുട്ടി 6
33 രാമന്തളി – എട്ടിക്കുളം പുരുഷന്‍ 66
34 രാമന്തളി – എട്ടിക്കുളം സ്തീ 55
35 രാമന്തളി – എട്ടിക്കുളം ആണ്‍കുട്ടി 6
36 രാമന്തളി – എട്ടിക്കുളം പുരുഷന്‍ 42
37 ആന്തൂര്‍ മുനിസിപ്പാലിററി സ്ത്രീ 32
38 തളിപ്പറമ്പ മുനിസിപ്പാലിററി – കപ്പാലം പുരുഷന്‍ 38
39 തളിപ്പറമ്പ മുനിസിപ്പാലിററി- ഫറൂഖ് നഗര്‍ സ്ത്രീ 28
40 കാങ്കോല്‍ ആലപ്പടമ്പ സ്ത്രീ 41
41 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 35
42 കുന്നോത്തുപറമ്പ സ്ത്രീ 29
43 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – കണ്ണൂര്‍ സിററി സ്ത്രീ 18
44 വേങ്ങാട് പുരുഷന്‍ 31
45 വളപട്ടണം – കളരിവാതുക്കല്‍ സ്ത്രീ 57
46 തളിപ്പറമ്പ മുനിസിപ്പാലിററി – കുപ്പം സ്ത്രീ 53
47 ആലക്കോട് പുരുഷന്‍ 32
48 തളിപ്പറമ്പ മുനിസിപ്പാലിററി – കീഴാററൂര്‍ പുരുഷന്‍ 43
49 പരിയാരം -ചനയന്നൂര്‍ പുരുഷന്‍ 54
50 തളിപ്പറമ്പ മുനിസിപ്പാലിററി – കപ്പാലം പുരുഷന്‍ 25
51 ആലക്കോട് സ്ത്രീ 60
52 പാപ്പിനിശ്ശേരി പുരുഷന്‍ 50

53 മയ്യില്‍ പുരുഷന്‍ 78
54 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 34
55 ഇരിട്ടി മുനിസിപ്പാലിററി, താന്തോട് പുരുഷന്‍ 73
56 മാങ്ങാട്ടിടം സ്ത്രീ 34
57 മാങ്ങാട്ടിടം പെണ്‍കുട്ടി 10
58 മാങ്ങാട്ടിടം ആണ്‍കുട്ടി 6
59 പാട്യം പുരുഷന്‍ 27
60 ചിറക്കല്‍ സ്ത്രീ 52
61 തളിപ്പറമ്പ മുനിസിപ്പാലിററി- കപ്പാലം സ്ത്രീ 33
62 ആന്തൂര്‍ മുനിസിപ്പാലിററി – പാന്തോട്ടം പുരുഷന്‍ 32
63 ഏഴോം – കൊട്ടില പുരുഷന്‍ 35
64 ആന്തൂര്‍ മുനിസിപ്പാലിററി – മൊറാഴ പെണ്‍കുട്ടി 5
65 ആന്തൂര്‍ മുനിസിപ്പാലിററി – മൊറാഴ ആണ്‍കുട്ടി 9
66 കാങ്കോല്‍ ആലപ്പടമ്പ സ്ത്രീ 76
67 പാട്യം പുരുഷന്‍ 42
68 പാട്യം പുരുഷന്‍ 39
69 മാങ്ങാട്ടിടം സ്ത്രീ 34
70 മാങ്ങാട്ടിടം സ്ത്രീ 58
71 തലശ്ശേരി മുനിസിപ്പാലിററി – കൊടിയേരി സ്ത്രീ 35
72 എരഞ്ഞോളി പുരുഷന്‍ 34
73 എരഞ്ഞോളി പുരുഷന്‍ 60
74 ന്യുമാഹി പെണ്‍കുട്ടി 6
75 ന്യുമാഹി ആണ്‍കുട്ടി 8
76 പാനൂര്‍ മുനിസിപ്പാലിററി സ്ത്രീ 41
77 എരഞ്ഞോളി സ്ത്രീ 24
78 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 63
79 മാങ്ങാട്ടിടം സ്ത്രീ 36
80 മാങ്ങാട്ടിടം ആണ്‍കുട്ടി 2
81 മാങ്ങാട്ടിടം സ്ത്രീ 26
82 മാങ്ങാട്ടിടം പുരുഷന്‍ 71
83 ആന്തൂര്‍ മുനിസിപ്പാലിററി – മൊറാഴ സ്ത്രീ 53
84 പാപ്പിനിശ്ശേരി ആണ്‍കുട്ടി 5
85 മാങ്ങാട്ടിടം പുരുഷന്‍ 38
86 മാങ്ങാട്ടിടം സ്ത്രീ 65
87 പാപ്പിനിശ്ശേരി പെണ്‍കുട്ടി 4
88 ആന്തൂര്‍ മുനിസിപ്പാലിററി – മൊറാഴ പുരുഷന്‍ 57
89 മാങ്ങാട്ടിടം പുരുഷന്‍ 30
90 ചിറക്കല്‍ പുരുഷന്‍ 31
91 കൂടാളി – ഇപ്പോള്‍ തിരുവനന്തപുരം പുരുഷന്‍ 23
92 രാമന്തളി – എട്ടിക്കുളം സ്ത്രീ 66
93 പയ്യന്നൂര്‍ – കണ്ടോത്ത് പുരുഷന്‍ 65
94 കോട്ടയം മലബാര്‍ ആണ്‍കുട്ടി 9
95 കോട്ടയം മലബാര്‍ പുരുഷന്‍ 63
96 പാപ്പിനിശ്ശേരി സ്ത്രീ 28
97 പാട്യം പുരുഷന്‍ 23
98 തളിപ്പറമ്പ മുനിസിപ്പാലിററി – പുഷ്പഗിരി പുരുഷന്‍ 45
99 പരിയാരം പുരുഷന്‍ 39
100 പിണറായി പുരുഷന്‍ 40
101 പാട്യം പുരുഷന്‍ 43
102 പായം സ്ത്രീ 24
103 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആയിക്കര സ്ത്രീ 26
104 അഴീക്കോട് സ്ത്രീ 40
105 അഴീക്കോട് പുരുഷന്‍ 34
106 പട്ടുവം പുരുഷന്‍ 51
107 തളിപ്പറമ്പ മുനിസിപ്പാലിററി – കാര്യമ്പലം സ്ത്രീ 40
108 കീഴല്ലൂര്‍ പുരുഷന്‍ 47
109 ചെറുതാഴം പുരുഷന്‍ 64
110 പയ്യന്നൂര്‍ മുനിസിപ്പാലിററി – വെള്ളൂര്‍ സ്ത്രീ 44

ഹെല്‍ത്ത് വര്‍ക്കര്‍
കമ നം. സ്വദേശം ലിംഗം വയസ്സ് ഉദേ്യാഗപ്പേര്
111 പരിയാരം സ്ത്രീ 35 Nursing Assistant – GMC

ഇന്റര്‍നാഷണല്‍ ട്രാവലര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി
112++ മൊകേരി പുരുഷന്‍ 45+ ദുബായ് – ഷാര്‍ജ G9 0494 കരിപ്പൂര്‍ 25.07.2020
113 ചെറുതാഴം – ഏഴിലോട് പുരുഷന്‍ 31+ അബുദാബി IX – 1716 കണ്ണഝക്ത 03.08.2020
114 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 47+ യു.എ.ഇ – ജിദ്ദ കരിപ്പൂര്‍ 18.08.2020

ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍
മ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം പുറപ്പെട്ട വിമാന ത്താവളം ഇറങ്ങിയ വിമാനത്താവളം നാട്ടില്‍ തിരിച്ചെത്തിയ തീയ്യതി
115 പിണറായി പുരുഷന്‍ 34+ ഗുജറാത്ത് ഹൈദരാബാദ് 6E 7225 കണ്ണൂര്‍ 17.07.2020

കമ നം. താമസ സ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം വാഹനം എത്തിയ തീയ്യതി
116 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 29+ ബാഗ്ലൂര്‍ കാര്‍ 17.08.2020
117 ചെമ്പിലോട് പുരുഷന്‍ 40+ ബാംഗ്ലൂര്‍ ട്രാവലര്‍ 17.08.2020
118 എരുവേശ്ശരി സ്ത്രീ 23+ ബാംഗ്ലൂര്‍ കാര്‍ 03.08.2020
119 തില്ലങ്കേരി പുരുഷന്‍ 46+ മഹാരാഷ്ട്ര
120 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 24+ തുംകൂര്‍, കര്‍ണ്ണാടക ടാക്‌സി 16.08.2020
121 കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേലെ ചൊവ്വ പുരുഷന്‍ 73+ പൂനെ മംഗള എക്‌സ്പ്രസ്സ് 30.07.2020
122 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – മേലെ ചൊവ്വ സ്ത്രീ 61+ മഹാരാഷ്ട്ര മംഗള എക്‌സ്പ്രസ്സ് 30.07.2020
123 ന്യു മാഹി പുരുഷന്‍ 23+ ബാംഗ്ലൂര്‍ ആംബുലന്‍സ് 17.08.2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: