അജ്ഞാതൻ ട്രൈൻതട്ടി മരിച്ച നിലയിൽ

തലശ്ശേരി: അറുപത് വയസ് തോന്നിക്കുന്ന അജ്ഞാതനെ തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ടെത്തി. 160 സെ.മി പൊക്കമുണ്ട്. കള്ളി ലുങ്കിയും നീല വരയുള്ള ഷര്‍ട്ടുമാണ് വേഷം. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് വല്ല വിവരവും അറിയുന്നവര്‍ തലശ്ശേരി പോലീസ് സ്‌റ്റേഷനുമായ് ബന്ധപ്പെടണമെന്ന് എസ്.ഐ സന്തോഷ് അറിയിച്ചു. ഫോണ്‍- 0490 2323352, 9497980881

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: