സ്മൃതി നിലാവ്:ഓഡിയോ സീഡി പ്രകാശനം നാളെ

കണ്ണൂർ: ശ്രീ ജയകുമാറിൻ്റെ വരികൾക്ക് ,.രാജേഷ് രാജ് ഈണം നൽകി ശ്രീ ബിജു നമ്പ്യാർ നിർമ്മിച്ച; ശ്രീ എംജി ശ്രീകുമാറും , നവാഗത ഗായികയായ ശ്രീമോളും ചേർന്ന് ആലപിച്ച ആൽബം- സ്മൃതി നിലാവ് ഓഡിയോ സീഡി പ്രകാശനം നാളേ 1(9:08:18)ഒരു മണിക്ക് കൈരളി ഹെറിറ്റേജ് കാട്ടാമ്പള്ളി യിൽ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: