പ്രവാസികൾക്ക് ദുരിതാശ്വാസ നിധിയിലേക്ക് ഇനി സൗജന്യമായി പണം അയക്കാം

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും പേമാരിയിലും പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായധനം

എത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യമൊരുക്കിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു, അൽ-അൻസാരി എക്സ്ചേഞ്ച്, യു.എ.ഇ എക്സ്ചേഞ്ച്, ലുലു എക്സ്ചേഞ്ച്. എന്നിവയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗജന്യമായി പണം അയക്കാം.

1800 4253939

04971 2333339

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: