മാതൃകയായി അമാനിയയും അമാനും

കാട്ടാമ്പള്ളി: പെരുന്നാളിന് ഡ്രസ്സ് എടുക്കാൻ കരുതി വെച്ച മുഴുവൻ

തുകയും പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി നീക്കിവെക്കുകയും സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് ആ തുക കൈമാറുകയും ചെയ്ത കാട്ടാമ്പള്ളി കിച്ചിപ്പുറം കടവിന് സമീപം താമസിക്കുന്ന ആസാദ് ഹസീന ദമ്പതികളുടെ മക്കളായ ആയിഷ തുൽ അമാനിയ്യയും മുഹമ്മദ് അമാനും സമൂഹത്തിന് മാതൃകയായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: