പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

0

നീലേശ്വരം : ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അരുൾ വിമൽ (15) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന
ചായ്യോത്ത് സ്കൂൾ അധ്യാപിക ഷിജി ജോസിൻ്റെയും പുതുമന വിമലിൻ്റെയും മകനാണ്.
ഇന്ന് പുലർച്ചെ ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading