കണ്ണൂര്‍വിമാനത്താവളത്തില്‍ നിന്ന് അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്നസ്വര്‍ണമാണ് പിടികൂടിയത് . അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മയ്യില്‍ സ്വദേശി വൈശാഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: