അഴീക്കോട് പി.പി.രവീന്ദ്രൻ നമ്പ്യാർ (67) അന്തരിച്ചു

അഴീക്കോട്: ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി വൻകുളത്തുവയൽ

യൂണിറ്റിന്റെ മുൻ കാല ജനറൽ സെക്രട്ടറിയുമായിരുന്ന പി.പി.രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.
ഭാര്യ: മീനാക്ഷി
സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഇന്ദിര, ഗീത, ദിവാകരൻ, ശശിധരൻ, രജനി, അനില.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: