കാലവർഷ കെടുതി: കണ്ണൂരിൽ ഒരു വീടുകൂടി തകർന്നു
കണ്ണൂർ: ആറ്റടപ്പയ്യിലെ പി.കെ കുഞ്ഞാമിനയുടെ വീടാണ് ഇന്നലെ
ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്, വീടിന്റെ മേൽകുരപൂർണമായും ചുമർ ഭാഗികമായും തകർന്നു