അബുദാബിയിലുള്ള കണ്ണൂർ വളപട്ടണം സ്വദേശിയെ രണ്ടു മാസത്തിലേറെയായി കാണാനില്ല

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വളപട്ടണം പുതിയപുരയിൽ അബ്ദുൽ ലത്തീഫിനെയാണ് (38) അബുദാബിയിൽ വെച്ച് കാണാതായത്. മെയ് 11 മുതൽ ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അബ്ദുൽ ലത്തീഫിനെ കുറിച്ച് വിവരം കിട്ടുന്നവർ അദ്ദേഹത്തിന്റെ ബന്ധു കൂടിയായ റഹീമിനെ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. നമ്പർ 050 7112435, 0501759333 നമ്പരുകളിൽ അറിയിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: