നാളെ സംസ്ഥാനത്ത് എബിവിപി വിദ്യാഭ്യാസ ബന്ദ്
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് ലാത്തിചാർജിലും എബിവിപി ജില്ലാ സംസ്ഥാന നേതാക്കളെ അറസ്റ്റ്ചെയ്തതിലും പ്രതിഷേധിച്ച് നാളെ(19/07/2018) സംസ്ഥാന വ്യാപകമായി എബി വിപിപഠിപ്പ് മുടക്കുമെന്ന് അറിയിച്ചു