ഒഴക്രോം അമ്പലക്കുളത്തിൽ 16 വയസ്സുകാരൻ മുങ്ങി മരിച്ചു

ഒഴക്രോത്തെ ബന്ധുവീട്ടിൽ പാല് കൊടുക്കൽ ചടങ്ങിന് വന്ന അരവഞ്ചാൽ

സ്വദേശി അതുൽ (16) ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: