ടോള് പ്ലാസയില് പി സി ജോര്ജിന്റെ അതിക്രമം

തൃശൂര്; ടോള് പ്ലാസയില് ടോള് പിരിവു നല്കാതെ എം എല് എയുടെയും സംഘത്തിന്റെയും അത്രിക്രമം. ടോള് ചോദിച്ചതില് പ്രകോപിതനായി

പി സി ജോര്ജ് കാറില് നിന്നിറങ്ങി ടോള് ബാരിയര് ഒടിച്ചു. തുടര്ന്ന് എം എല് എ യും സംഘവും ടോള് നല്കാതെ കടന്നു പോകുകയും ചെയ്തു.
കാറില് എം എല് എ ബോര്ഡ് ഇല്ലാത്തതിനാല് ജീവനക്കാര്ക്ക് അത് എം എല് എയുടെ വാഹനമാണെന്നു തിരിച്ചറിയാന് സാധിച്ചിരുന്നില്ല. സംഭവത്തില് ടോള് ജീവനക്കാര് പുതുക്കാട് പോലീസില് പരാതി നല്കി. സംഭവങ്ങളുടെ സി സി ഐ വി ദൃശ്യങ്ങള് ഏഷ്യാനെറ്റ് ചാനല് പുറത്തു വിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: