വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിരണ്ട്കാരനെതിരെ പൊലീസ് കേസെടുത്തു.

ആലക്കോട്: 17 കാരിയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ

ഇരുപത്തിരണ്ട്കാരനെ തിരെ പൊലീസ് കേസെടുത്തു. ആലക്കോട് പച്ചാണിയിലെ വിപിൻ (22)നെതിരെയാണ് പോക്സോ നിയമപ്രകാരം ആലക്കോട് പോലീസ് കേസെടുത്തത്.വിവാഹവാഗ്ദ്ധാനം നൽകിയ ഇയാൾ അതിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് പെൺകുട്ടി വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു.വനിത സെൽ എസ്.ഐ. പി.ടി സുധ പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി ആലക്കോട് പോലീസിന് കൈമാറുകയായിരുന്നു.പ്രതി ഒളിവിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: