വളരെ അത്യാവശ്യമായി കണ്ണൂരിൽ A നെഗറ്റിവ് രക്തം ആവശ്യമുണ്ട്

വളരെ അത്യാവശ്യമായി കണ്ണൂരിൽ A നെഗറ്റിവ് രക്തം ആവശ്യമുണ്ട്. ഇന്നലെ വളപട്ടണം പാലത്തിന്റെ അടുത്ത് വെച്ച് ബൈക്ക് അപകടത്തിൽ പെട്ടു കൊയിലി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ വ്യക്തിക്ക് A നെഗറ്റീവ് രക്തം ആവശ്യം ഉണ്ട്. രക്തം നല്കാൻ തയ്യാർ ഉള്ളവർ താഴെ കാണുന്ന നമ്പരുകളിലേക്കു വിളിക്കുക

7025269405

7025269403

7025269401

7025269404

7025269408

7025269415

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: