Day: July 18, 2018

യു എ ഇ യിൽ കണ്ണൂർ സ്വദേശി റസ്​ലി മർവ ക്ലിക് ചെയ്തെടുത്തത് 10 ലക്ഷം

ദുബായ് ആരോഗ്യ മന്ത്രാലയം യുഎഇ തലത്തിൽ സംഘടിപ്പിച്ച ആർട് ഫോർ ഹെൽത്ത് മത്സരത്തിലെ ഫൊട്ടോഗ്രഫി വിഭാഗത്തിൽ (more…)

എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ “നന്മവിളയുന്ന മക്കൾ” ബോധവത്കരണ ക്ലാസ്

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി നന്മ വിളയുന്ന മക്കൾ എന്ന വിഷയത്തിൽ (more…)

മ​ട്ട​ന്നൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി; പി​ടി​ച്ചെ​ടു​ത്ത​ത് 40 കി​ലോ മ​ത്സ്യം; പഴകിയ മത്‌സ്യം കഴിച്ച് വീട്ടമ്മയ്ക്ക് ഛർദി

മട്ടന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ദുർഗന്ധമുള്ളതുമായ മൽസ്യം പിടിച്ചെടുത്തു. (more…)

മാട്ടൂൽ സൗത്തിൽ കടൽ കരയിലേക്ക് കയറി; കടൽ ക്ഷോഭം രൂക്ഷം

മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ മാട്ടൂൽ സൗത്ത് പ്രദേശത്ത് കടൽക്ഷോഭം രൂക്ഷം. മൽസ്യതൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് പല വീടുകളിലെയും കിണറുകളിൽ ഉപ്പ് വെള്ളം കയറി....

കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ പോളച്ചൻ റഫീഖ് എക്സൈസുകാരുടെ പിടിയിൽ

ഇന്ന് രാവിലെ 11.30 ഓടെ പുതിയതെരു - കാട്ടാമ്പള്ളി റോഡിൽ വെച്ച് KL 13 U 4657 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി...

അബുദാബിയിലുള്ള കണ്ണൂർ വളപട്ടണം സ്വദേശിയെ രണ്ടു മാസത്തിലേറെയായി കാണാനില്ല

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വളപട്ടണം പുതിയപുരയിൽ അബ്ദുൽ ലത്തീഫിനെയാണ് (38) അബുദാബിയിൽ വെച്ച് കാണാതായത്. (more…)