മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 19ന് ജില്ലയിൽതദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂൺ 19 ഞായറാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണി-മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പീഡിയാട്രിക് ഐ സി യു, സോളാർ പ്ലാന്റ് ഉദ്ഘാനനവും ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാശനവും. വൈകിട്ട് 5.30-മയ്യിൽ ചെറുപഴശ്ശി അംഗൻവാടി കെട്ടിടോദ്ഘാടനം. 6.30-തായംപൊയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: