ഗതാഗത നിയന്ത്രണംടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ 18 മുതൽ 21 വരെ രാവിലെ എട്ട് മുതൽ വൈകിട്ട് 6.30 വരെ പഴയനിരത്ത്-കുട്ടിക്കുന്ന് റോഡിലൂടെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: