അഴിക്കോട് ചാലിൽ താമസിക്കുന്ന കെ.വി അശോകൻ അന്തരിച്ചു

  അഴിക്കോട് ചാലിൽ താമസിക്കുന്ന കെവി അശോകൻ(63)അന്തരിച്ചു
ഭാര്യ: ശ്രീജ മക്കൾ അജയ്,വിജേഷ് മരുമകൾ ജ്യോതി
സഹോദരങ്ങൾ ബേബി,ലത
ശവ സംസാകാരം നാളെ(19/06/22)രാവിലെ 11 മണിക്ക് പയ്യാമ്പലം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: