കണ്ണൂരിൽ ബിഎഡ് വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണു മരിച്ചു

ഇരിട്ടി : ബിഎഡ് വിദ്യാർഥിനി ഹോസ്റ്റലിൽ കുഴഞ്ഞുവീണു മരിച്ചു. മണിപ്പാറയിലെ അറയ്ക്കൽ ബേബി-ഗീത ദന്പതികളുടെ ഏകമകൾ സാന്ദ്ര ബേബി (22) യാണ് കുഴഞ്ഞുവീണു മരിച്ചത്.

നീ​ലേ​ശ്വ​ര​ത്ത് ഐ​എ​ച്ച് ആ​ർ​ഡി കോ​ള​ജി​ൽ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ന്ദ്ര ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: