വൈദ്യുതി ബില്ലിൽ വൻ ഇളവ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി

വൈദ്യുതി ബില്ലിൽ മുഖ്യമന്ത്രി വൻ ഇളവുകൾ പ്രഖ്യാപിച്ചു.

  • 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ട
  • 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി
  • 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡി
  • 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 30 ശതമാനം സബ്സിഡി
  • 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം സബ്സിഡി
  • 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി
  • വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി
  • 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം; ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം
  • ലോക്ഡൗണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: