97 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 4 പേർക്ക്

കേരളത്തിൽ 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. ഒരു മരണം. 65 പേർ വിദേശത്ത് നിന്ന് വന്നവരും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ്. സമ്പർക്കം 3 പേർക്ക്. മഹാരാഷ്ട്ര 12 ഡൽഹി 7 തമിഴ്നാട് 5 ഹരിയാന ഗുജറാത്ത് 2. പാലക്കാട് 14 കൊല്ലം 13 കണ്ണൂരിൽ 4 പേർക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: