കണ്ണൂർ സ്വദേശി യു.എ.ഇയിൽ മരിച്ചു

കണ്ണൂർ ഇരിണാവ് സ്വദേശി പടിഞ്ഞാറെപുറയിൽ അബ്ദുൽ ലത്തീഫ് (44) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. നാഷനൽ ടാക്സി ഡ്രൈവറായിരുന്നു.

അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ .

മക്കൾ: ലബീബ്, സഹൽ. സഹോദരങ്ങൾ: ഹനീഫ, ഷാഫി, ഷാനിബ്, ഷൈജൽ, റഷീദ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി സോനാപൂർ മഖ്ബറയിൽ ഖബറടക്കം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: