ഐ.ആർ.പി.സി സോണൽ സംഗമം പയ്യന്നൂരിൽ വെച്ച് നടന്നു

പയ്യന്നൂരിൽ ചേർന്ന ഐ.ആർ.പി.സി സോണൽ സംഗമം താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെൻറർ തുടങ്ങണമെന്ന് ആവശ്യപ്പെട്ടു സംഗമം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.വി.പ്രീത ഉദ്ഘാടനം ചെയ്തു ഡോ.എം.വി.ഹരിദാസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഓഷധ സസ്യവിതരണവും നടന്നു ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഈശ്വരി ബാലകൃഷ്ണൻ തുണി സഞ്ചി വിതരണം ചെയ്തു.ഡോ പി.വി.ജയരാജ് ആരോഗ്യ ക്ലാസെടുത്തു പി.വി.ലക്ഷമണൻ, ടി.വി.നാരായണൻ, വി.നന്ദകുമാർ, വി.പി.സുകുമാരൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ, ഡോ എം.വി ‘ഹരിദാസ് (ചെയർമാൻ), വി.പി.സുകുമാരൻ ,ഇ കരുണാകരൻ (വൈസ് ചെയർമാൻ), പി.വി ലക്ഷമണ ൻ (കൺവീനർ), ടി.വി.നാരായണൻ, കെ.വി.രാധാകൃഷ്ണൻ (ജോയിന്റ് കൺവീനർ)

%d bloggers like this: