കൊട്ടിയൂർ വൈശാഖോത്സവം – ഇന്ന് മകം കലം വരവ്

വൈശാഖോത്സവത്തിന്റെ ഭാഗമായ മകം കലം വരവ് ഇന്ന് നടക്കും. മുഴക്കുന്ന് നല്ലൂരിൽ നിന്നു കൊട്ടിയൂരിലേക്കു കുലാല സഥാനികർ നടത്തുന്ന കലമെഴുന്നള്ളത്തു നാളെ സന്ധ്യക്ക് കൊട്ടിയൂരിലെത്തും..പിന്നെ നിഗുഢ പുജകളാണ് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശീവേലിക്ക് മുമ്പ് വരെ മാത്രമേ അക്കരെ കൊട്ടിയൂർ സന്നിധിയിൽ സ്ത്രീകൾക്ക് ദർശനം നടത്താൻ അനുമതി ഉണ്ടായിരിക്കു. നാളെ ഉച്ചശീവേലിക്ക് ശേഷം അലങ്കാവാദ്യങ്ങളും ആനകളും സന്നിധാനത്തു നിന്നും മടങ്ങും.

You may have missed

error: Content is protected !!
%d bloggers like this: