കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കം കുറിച്ചു

കാവുമ്പായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണക്ക് തയ്യാറാക്കുന്നതിന് ശ്രീവേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഇന്ന് പ്രാരംഭ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

error: Content is protected !!
%d bloggers like this: