പറമ്പിൽ വിട്ട ആടുകളെ കൊന്ന നിലയിൽ
ഉളിക്കൽ: പറമ്പിൽ വിട്ട ആടുകളെ കൊന്ന നിലയിൽ. പെയ്യൂർക്കരിയിലെ (ഓല മല ജംഗ്ഷന് സമീപം) ഷിബുവിന്റെ മൂന്ന് മാസം ഗർപിണിയായ വലിയ ആട് ആണ് കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ നിലയിൽ കിടക്കുന്നത്. ഉച്ചയോടെ മൂന്നേളം തെരവ് നായ്ക്കളെ ഇതിന് സമി പത്ത് കണ്ടതായി സമിപവാസികൾ പറയുന്നു.