പാറാല്‍ ഇല്ലത്ത് ഇബ്രാഹിം മരണപ്പെട്ടു

പാറാല്‍ ഇല്ലത്ത് ഇബ്രാഹിം (80)മരണപ്പെട്ടു. പരേതനായ ചാലക്കര കോഹിനൂര്‍ കാദര്‍ ഹാജിയുടെ മകനാണ് .സഹോദരങ്ങള്‍-പരേതനായ മമ്മു,നബീസ,കുഞ്ഞലിമ. അവിവാഹിതനാണ്.കബറടക്കം ഉച്ചയ്ക്ക് പാറാൽ പള്ളിയിൽ

error: Content is protected !!
%d bloggers like this: