ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളസ്രോതസ്സായ ഇരിട്ടി പുഴയിൽ കോഴി മാലിന്യം തള്ളുന്നു

ഇരിട്ടി പാലത്തിന് സമീപം യൂണിറ്റി ടൈൽസ് കടയുടെ പുറകിലായി

കോഴി മാലിന്യം തള്ളിയിരിക്കുന്നു.
ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളസ്രോതസ്സായ ഇരിട്ടി പുഴയിലാണ് മാലിന്യം തള്ളിയത്
മാലിന്യസംസ്കരണ പ്ലാൻ്റില്ലാത്ത കോഴികടകൾ അടച്ച്പൂട്ടാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പും, പഞ്ചായത്തും നടപടി സീകരിക്കണമെന്ന് നാട്ടുകാർ

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: