പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികളെ പിടികൂടാൻ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

പഴയങ്ങാടിയിൽ പട്ടാപ്പകൽ അല്‍-ഫതീബി ജ്വല്ലറി കുത്തിതുറന്ന്3.4 കിലോ സ്വർണ്ണവും 2ലക്ഷം രൂപയും കവർന്ന

പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു .പഴയങ്ങാടി സ്വദേശിയും റിയൽ എസ്റേററ്റ് ബിസിനസുകാരനുമായ വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. മോഷണം നടത്തിയശേഷം പുതിയങ്ങാടി ഭാഗത്തേക്ക് ഇവർ ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈ എസ്പി കെ.വി.വേണുഗോപാൽ പഴയങ്ങാടി എസ് ഐ പി എ ബിനുമോഹൻ എന്നിവരുടെ നേത്യത്വത്തിൽ വിവിധ സoഘങ്ങളായ് തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

ഇവരെ കുറിച്ച് എന്തെ കിലും.വിവരം കിട്ടുന്നവർ. അടുത്ത പോലീസ് സ്റ്റേഷനിലോ, പഴയങ്ങാടി എസ്.ഐ ബിനു മോഹനന്റെ ഫോൺ നമ്പറിലോ ബന്ധപെടുക 9497980871

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: