എം.ഡി എം.എ.യുമായി മൂന്ന് പേർ പിടിയിൽ

ബേക്കൽ:കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി എം.എ.യുമായി മൂന്ന് പേർ പിടിയിൽ. കാസറഗോഡ് ഏര്യാ പാടിയിലെ അഹമ്മദ് അറാഫത്ത് (28), ഷിറിബാഗിലുവിലെ എം.അബ്ദുൾ റഫീഖ് (53), കെ.എ.മുഹമ്മദ് ജാബിർ(26) എന്നിവരെയാണ് ബേക്കൽ എസ്.ഐ.എം.രജനീഷും സംഘവും അറസ്റ്റു ചെയ്തത്.ഇന്ന് പുലർച്ചെ കോട്ടിക്കുളത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് മൂന്ന് പേരും പിടിയിലായത്. പ്രതികളിൽ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.ഇവർ സഞ്ചരിച്ച കെ.എൽ.14.ടി.2203 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: