മത്സ്യ ബന്ധന ബോട്ട് തീവെച്ച് നശിപ്പിച്ചു

പഴയങ്ങാടി: മത്സ്യതൊഴിലാളിയുടെ മത്സ്യ ബന്ധന ബോട്ട് തീവെച്ച് നശിപ്പിച്ചതായി പരാതി. മാട്ടൂൽ പുതിയവളപ്പിൽ താമസിക്കുന്ന മത്സ്യതൊഴിലാളി തിരുവനന്തപുരം സ്വദേശി സുനിൽകുമാറിൻ്റെ (30) ഉടമസ്ഥതയിലുള്ള ഫൈബർ ബോട്ടാണ് കഴിഞ്ഞ ദിവസം പുലർച്ചെ അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്.പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: