പയ്യന്നൂർ രാമന്തളിയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി

▪️ മൂന്ന് വടിവാളുകളാണ് കണ്ടെത്തിയത്

പയ്യന്നൂർ: രാമന്തളിയിൽ ആയുധം കണ്ടെത്തി. രാമന്തളി കൊവ്വലിൽ കൽവർട്ടിനടിയിൽ ഒളിപ്പിച്ചനിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂന്ന് വടിവാളുകളാണ് കണ്ടെത്തിയത്. സമീപവാസികൾ മത്സ്യം പിടിക്കാൻ പോയവരാണ് ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: