കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു നേരംമ്പോക്ക് ഇരിട്ടി ഹയർ സെക്കണ്ടറി റോഡിൽ ഇരിട്ടിതാലൂക്ക് ആശുപത്രിക്കു സമീപം “ഉഷസ് ” നിവാസിൽ എം.വി.ഉഷ (55) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്

ഒരാഴ്ച മുൻപ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലും പിന്നിട് കണ്ണുർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
നേരംമ്പോക്ക് റോഡിൽ വെളിച്ചെണ്ണമിൽ നടത്തുന്ന മോഹനൻ്റെ ഭാര്യയാണ്
മക്കൾ: മിഥുൻ (ഗൾഫ്), മിൻഷ
മരുമക്കൾ: അമ്യത (കണ്ണൂർ) സുകേഷ് (കുറ്റ്യാട്ടൂർ),
സഹോദരങ്ങൾ :ദിനേശൻ ( വെളിച്ചെണ്ണ മിൽ പുതിയ ബസ് സ്റ്റാൻ്റ് ഇരിട്ടി ) വാസന്തി, അഡ്വ:രാജേന്ദ്രൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: