പർദ്ദയിട്ടവരെ വോട്ടുചെയ്യാൻ അനുവദിക്കരുത് ; വിവാദ പരാമർശവുമായി എം വി ജയരാജൻ
പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന വിവാദപ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.രിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്നും ജയരാജന് പറയുന്നു. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ജയരാജൻ കണ്ണൂരിൽ ചോദിച്ചു.ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പർദ്ദയുടെ കാര്യമല്ലല്ലൊ പറഞ്ഞത് മുഖംമറച്ചുവരുന്നവരെയല്ലെ….വാർത്തകൊടുക്കുംബോൾ സത്യസന്ദതപാലിക്കാൻനോക്കണം….