ജസ്നയുടെ തിരോധാനം ; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്നയെ കണ്ടെത്താനുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ആ​​റു മാ​​സം അ​​ന്വേ​​ഷി​​ച്ചി​​ട്ടും സൂ​​ച​​ന​​യൊ​​ന്നു​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തിലാണ് ഫ​​യ​​ല്‍ മ​​ട​​ക്കാ​​ന്‍ നീ​​ക്കം നടത്തുന്നത്. ജെ​​സ്ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടോ എ​​ന്നു​​പോ​​ലും വ്യ​​ക്ത​​മാ​​യ ഒ​​രു സൂ​​ച​​ന​​യും ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഒ​​രു സ്പ​​ഷ​​ല്‍ ടീ​​മി​​നെ മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​ല്‍ അ​​ര്‍​​ഥ​​മി​​ല്ലെ​​ന്നാ​​ണ് ക്രൈം ​​ബ്രാ​​ഞ്ചി​​ന്‍റെ അ​​ഭി​​പ്രാ​​യം. ഭാ​​ഗി​​ക​​മാ​​യ അ​​ന്വേ​​ഷ​​ണം സാ​​ധ്യ​​ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​പ്പോ​​ഴും ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് ക്രൈം ​​ബ്രാ​​ഞ്ച് പ​​റ​​യു​​ന്ന​​ത്.2018 മാ​​ര്‍​​ച്ച്‌ 21നാ​​ണ് മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് ര​​ണ്ടാം വ​​ര്‍​​ഷം ബി​​കോം വി​​ദ്യാ​​ര്‍​​ഥി​​നി​​യു​​മാ​​യി​​രു​​ന്ന ജെ​​സ്ന മ​​രി​​യ ജ​​യിം​​സി​​നെ കാ​​ണാ​​താ​​യ​​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: