പഴയങ്ങാടി റോഡ് ജങ്ക്ഷനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് ജംക്ഷനിൽ അജ്ഞാത മൃതദേഹം കാനെത്തി.ഇന്നലെ അർദ്ധ രാത്രിയോടെയാണ് മൃതദേഹം കണ്ടത്.ഏകദേശം 70-75 വയസ്സ് പ്രായം തോന്നിക്കും.മൃതദേഹം കണ്ണൂർ ഗവ.ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: