Day: May 18, 2019

കമ്പിൽ ചെറുക്കുന്ന് കോക്കാടൻ നാരായണൻ (78)(കുഞ്ഞിക്കണ്ടി) അന്തരിച്ചു

കമ്പിൽ: ചെറുക്കുന്നിലെ കോക്കാടൻ നാരായണൻ (78) (കുഞ്ഞിക്കണ്ടി) നിര്യാതനായി ഭാര്യ ,കമലാക്ഷി മക്കൾ ,ഉത്തമൻ (അബുദാബി) രാജൻ (അറ്റ്ലസ്, ജ്വല്ലറി ഇരിക്കൂർ) ദിലീപൻ (മലപ്പട്ടം) സുജാത (മാങ്ങാട്)...

കൈകോർക്കാൻ പ്രതിപക്ഷ സഖ്യങ്ങളിലേക്ക് പരക്കം പാഞ്ഞ് നായിഡു

പ്രതിപക്ഷ സഖ്യനീക്കങ്ങളിൽ പങ്കാളിയാവാൻ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നതുമായി...

ഉത്തരമേഖലാ റേഡിയോ സുഹൃദ് സംഗമം 25 ന്

ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തില്‍ 25 ന് വൈകീട്ട് മൂന്നിന് കണ്ണൂരില്‍ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കണ്ണൂർ കാല്‍ടെക്സിനു സമീപമുള്ള...

റീപോളിംഗ് ; കനത്ത സുരക്ഷയിൽ കണ്ണൂർ

റീ പോളിംഗ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.. ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് നാളെ റീ പോളിംഗ്...

ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂൾ 1990-91 ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി

ചെറുകുന്ന്: ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂൾ 1990-91 ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. ഇരുപത്തി എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്....

തോമസ് ഐസക്കിനെതിരേ സി ദിവാകരൻ

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ സി. ദിവാകരന്‍. വി.എസ് സര്‍ക്കാറിന്‍റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഐസക് സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍...

കേരളത്തിൽ ജോൺസൺസ് ബേബി ഷാമ്പൂ വില്പന നിരോധിച്ചു

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാമ്പു വില്പന സംസ്ഥാനത്ത് നിരോധിച്ചു. ദേശീയ ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളറാണ് നടപടിയെടുത്തത്. രണ്ട് ബാച്ചുകള്‍ക്കാണ്...

യാക്കൂബ് വധക്കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി

കണ്ണൂര്‍ കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയായിരുന്നു കേസ്...

റീപോളിംഗ്; കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ ഡ്രൈഡേ

ജില്ലയില്‍ ആറ് പോളിംഗ് സ്‌റ്റേഷനുകളില്‍ നാളെ റീപോളിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ കൊളച്ചേരി, വേങ്ങാട്, മാടായി, ചെറുതാഴം പഞ്ചായത്ത് പരിധിയില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച...

തപാൽ വോട്ട് ; സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോലീസുകാരുടെ തപാൽ വോട്ട് ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ക്രൈം ബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. ഈ സാഹചര്യത്തിൽ സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കണമെന്ന...