കാരിച്ചന്തന്റെ കണ്ണൻ അന്തരിച്ചു

വെളളൂർ: കിഴക്കമ്പാട് കുടക്കത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കാരിച്ചന്തന്റെ കണ്ണൻ (88) അന്തരിച്ചു. ഭാര്യ: പി. പി കാർത്ത്യായനി. മക്കൾ: സുകുമാരൻ (ഗൾഫ്), നളിനി (കണ്ടോത്ത്) ഉഷ (കുണിയൻ) അജിത (എരമം) സുധാകരൻ (ഹോം സെൻറർ കണ്ടോത്ത്) റീത്ത ( നടക്കാവ്). മരുമക്കൾ: ഹേമലത, രവീന്ദ്രൻ (കണ്ടോത്ത്) ബാലൻ (കുണിയൻ) വിജയൻ (എരമം) പ്രസീന (വെളളൂർ) രാജൻ (നടക്കാവ്). സഹോദരങ്ങൾ നാരായണി (കണ്ടോത്ത്) കുഞ്ഞിരാമൻ, തമ്പായി (കണ്ടങ്കാളി), രാഘവൻ, കരുണാകരൻ, പത്മനാഭൻ, കൃഷ്ണൻ, പരേതനായ ചന്തൻ കുഞ്ഞി. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വെള്ളൂരിൽ സമുദായ ശ്മശാനത്തിൽ.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: