യൂത്ത് മാർച്ച് നടത്തി

മട്ടന്നൂർ :ഏപ്രിൽ 29 ന് കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം എസ് വൈ എസ് ഇരിട്ടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് യൂത്ത് മാർച്ച് നടത്തി
ഇസ്മായിൽ കോളാരി, ഷാജഹാൻ മിസ്ബാഹി, ശറഫുദീൻ അമാനി മൂസ സഅദി സാജിദ് മാസ്റ്റർ ഉബൈദ് മാസ്റ്റർ , സൈനുദ്ദീൻ അഹസനി .റഫീഖ് മദനി നേതൃത്യം നൽകി