പൊതിച്ചോർ വിതരണ പദ്ധതി ആരംഭിച്ചു.


പയ്യന്നുർ : പയ്യന്നുരിലും പരിസര പ്രദേശങ്ങളിലും ഒട്ടെറെ സ്വാന്ത്വന പ്രവർത്തനങ്ങൾ നടത്തിവരുന്ന ജയ്ഹിന്ദ് പയ്യന്നുരിന്റെ പൊതിച്ചോർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പയ്യന്നൂർ താലുക്ക് ആശുപത്രിയിൽ ഡി സി സി നിർവ്വാഹക സമിതി അംഗം അഡ്വ: ഡി.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു പയ്യന്നൂർ നഗരസഭ കൗൺസിലറും ജയ്ഹിന്ദ് പയ്യന്നുരിന്റെ ചെയർമാനുമായ എ. രുപേഷ് അധ്യക്ഷത വഹിച്ചു. പയ്യന്നുർ താലുക്ക് ആശുപത്രി നഴ്സിങ്ങ്‌ സുപ്രണ്ട് കെ. ഉഷ ,
രാജേഷ് അക്കാളത്ത്, കെ.വി. സ്നേഹജൻ, അർജുൻ കോറോം, ,
കെ. സുമിത്രൻ ,
വി.കെ. ഉണ്ണികൃഷ്ണൻ ,
വിജേഷ് വി എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: