യുവാവിനെതിരെപോക്സോ കേസ്

മേൽപറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 13 കാരിയെയാണ് ഇക്കഴിഞ്ഞ 12 ന് ദേളിയിലെ മുറിയിൽ കൂട്ടികൊണ്ടു പോയ ഉസ്മാൻ എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: