ബിജെപി സംസ്ഥാന സമിതി അംഗം
ബേബി സുനാഗറിന്റെ മാതാവ്
സി.എച്ച്.സുലോചന നിര്യാതയായി

0

ബിജെപി സംസ്ഥാന സമിതി അംഗം
ബേബി സുനാഗറിന്റെ മാതാവ്
ചെറുപഴശി സുനാഗർ നിലയത്തിൽ സി.എച്ച്.സുലോചന (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലം. വിമുക്തഭടനും പൂർവ സൈനിക പരിഷത്ത് ജില്ലാ രക്ഷാധികാരിയുമായ എ.കെ.നാരായണന്റെ ഭാര്യയാണ്.  മക്കൾ: സ്വപ്ന രമേഷ്, സുനാധർ(സുബേദാർ ആർമി), സുചിത്ര, സുനിത. മരുമക്കൾ: വർണലേഖ, സൗമ്യ സുനാധർ, രമേഷ്(ബിസിനസ്), രാജേഷ്(സൗദി), സജു(ഇൻഡക്സൻഡ് ബാങ്ക് മാനേജർ കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading