യുവാവ് വീടിനു മുകളിൽ നിന്നു വീണു മരിച്ചു

ചെറുപുഴ : വീടിനു മുകളിൽ നിന്നു വീണു പാമ്പൻകല്ലിലെ മനക്കാരൻ ഷാജി ( 28 ) മരി ച്ചു . ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം . എച്ചിലാം പാറയിൽ നിർമാണം നടന്നു വരുന്ന വീടിനു മുകളിൽ നിന്നാണ് വീണത് . അബാസിന്റെയും മനക്കാരൻ ഉഷയുടെയും മകനാണ് . സഹോദരൻ : ഷാജോ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: