യു ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: യുഡിഎഫ് പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം കെ.എ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
സ്ഥാനാർഥിസണ്ണി ജോസഫ് ,ഇബ്രാഹിംമുണ്ടേരി,പി.കെ.ജനാർദ് ദനൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, റോജസ് സെബാസ്റ്റ്യൻ, സുധീപ് ജെയിംസ്, സി.അബ്ദുള്ള, എം പി.അബ്ദുറഹ്മാൻ, തോമസ് വർഗ്ഗീസ്, സാജു യോമസ്, ജെയിസൺ തോമസ്, മാത്യുകുട്ടി പന്തപ്ലാക്കൽ, സി.അശ്റഫ് സംസാരിച്ചു