പെൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം നാൾ യുവ ഡോക്ടർ മരണപ്പെട്ടു

പരിയാരം : സിസേറിയൻ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയ യുവ ഡോക്ടർഗുരുതരാവസ്ഥയിൽ മരണപ്പെട്ടു . ചീമേനി കൊടക്കാട് ഓലാട്ടെ സുസ്മിതാലയത്തിൽ റിട്ട . എസ്.. പുരുഷോത്തമന്റെയും അധ്യാപിക ടി എം . സുസ്മിതയുടെയും മകൾ ഡോ:ആതിര ( 26 ) യാണ് ഇന്നലെ രാതികണ്ണൂർ ഗവ . മെഡിക്കൽ കോളേജിൽ മരണപ്പെട്ടത് . ഇക്കഴിഞ്ഞ പ്രന്തണ്ടിനാണ് കോഴിക്കോട്ടെ സ്വകാര്യശുപ്രതിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത് . പിന്നീട് പയ്യന്നൂരിലെ സ്വകാര്യാ ശുപ്രതിയിൽ ചികിത്സ തേടിഗുരുതരാവസ്ഥയിൽ പരിയാരത്തെ ത്തിച്ചുവെങ്കിലും മരണം സംഭവിച്ചു . ഭർത്താവ് പേരാമ്പ്ര സ്വദേശി അർജുൻ . സഹോദരി അനശ്വര. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ പരിയാരം പോലീസിൽ പരാതി നൽകി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: