https://kannurvarthakal.com/18/02/2020/31916/
കണ്ണൂർ തയ്യിലിൽ ഒരുവയസുകാരനെ അമ്മ കൊലപ്പെടുത്തിയത് അതി ക്രൂരമായി; കൊലപാതകത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊത്ത് ജീവിക്കാനാണ് കൊലപാതകമെന്ന് മൊഴി