പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ആസൂത്രണ സമിതി

കണ്ണൂർ : ജില്ലയിലെ പ്രധാന പട്ടണ ങ്ങൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ബദ ൽ ഉൽപന്നമേളകൾ സംഘടിപ്പി ക്കാൻ ജില്ലാ ആസൂത്രണ സമി തി ശുചിത്വ മിഷന് നിർദേശം നൽകി . – – സമ്പൂർണ പ്ലാസ്മിക് നിർമാ ർജനം യാഥാർഥ്യമാകണമെങ്കി ൽ പൊതുജനങ്ങൾക്ക് ബദൽ ഉൽപങ്ങൾ ലഭ്യമാകണമെന്നും ശുചിത്വ മിഷന്റെ നേതൃത്വത്തി ൽ ബോധവൽകരണ പ്രവർത്ത നങ്ങൾ നടത്തുന്നതിനൊപ്പം ഉ ൽപന്ന പ്രദർശന വിപണന മേള കൾ നടത്തേണ്ടത് അനിവാര്യമാ ണെന്നും ആസൂത്രണ സമിതി ചൂ ണ്ടിക്കാട്ടി . കണ്ണൂർ , പയ്യന്നൂർ , തളി പ്പറമ്പ് , ഇരിട്ടി , പേരാവൂർ , കൂത്തുപ റമ്പ് , ആലക്കോട് ശ്രീകണ്ഠപുരം തുടങ്ങി പ്രധാന ടൗണുകൾ കേ ന്ദ്രീകരിച്ച് പ്രദർശന മേളകൾ ഒരു ക്കാനാണ് നിർദേശം . തദ്ദേശസ്ഥാ പനങ്ങളിലെ വാർഷിക പദ്ധതിക ൾ മാർച്ച് 15നകം പൂർത്തീകരിച്ച് സമർപ്പിക്കണമെന്നും 2020 – 21 വാ ർഷിക് പദ്ധതി രൂപീകരണത്തിൽ ദുരന്ത നിവാരണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകണമെ ന്നും ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ . വി സുമേഷ് പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: