കണ്ണൂരിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവെച്ചയാളെ പോലീസ് പിടികൂടി

0

കണ്ണൂർ: പാറക്കണ്ടിയിൽ നിര്മ്മാണത്തൊഴിലാളിയായ ശ്യാമള (75),തനിച്ച് താമസിക്കുന്ന വീടിനാണ് അജ്ഞാതൻ തീ വെച്ചത് .തീ വെച്ച ശ്യാമളയുടെ അയൽവാസിയായ സതീഷി (63)നെ പോലീസ് അറസ്റ്റ് ചെയ്തു .
സതീഷ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശ്യാമളയുടെ വീടിന് സമീപത്തായിരുന്നു ,അതിന്റെ പേരിലുണ്ടായ വാക്ക് തർക്കത്തിന്മേലുണ്ടായ വ്യക്തി വൈരാഗ്യമാണ് തീ വെക്കാനുണ്ടായ കാരണം . തിങ്കളാഴ്ച രാത്രി 2:30 ന് ശ്യാമളയുടെ വീടിന് സമീപത്ത് കൂട്ടിയിട്ട മാലിന്യത്തിൽ മണ്ണെണ്ണ ഒഴിച്ചാണ് തീ കൊടുത്തത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: