കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ പി മോഹനന്‍ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ പി മോഹനന്‍(73) അന്തരിച്ചു. എടക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണം മരണം. കാനത്തൂര്‍ വാര്‍ഡിലെ കൗണ്‍സിലറായിരുന്ന മോഹനന്‍ ആരോഗ്യവകുപ്പ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു. പ്രമുഖ വസ്ത്രാലയമായ ജി മാളിലെ മാനേജറാണ്. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: